2015 ഏപ്രിൽ 18, ശനിയാഴ്‌ച

കൊടൈക്കനാൽ റ്റ്രെക്കിങ്

കൊടൈക്കനാൽ റ്റ്രെക്കിങ്
#salimadimaly #sachari #trekking

#Adimaly യിൽ നിന്നും മുന്നാർ പോകുബോള്‍ കൊടൈക്കനാൽ റ്റ്രെക്കിങിനെ കുറിച്ചു മനസിൽ ഒരു ചെറിയ  ആഗ്രഹം പോലും ഇല്ലായിരുന്നു കണക്കുകൂറ്റൽ തെറ്റിച്ചുളള യാത്ര. പൈൻ കാടുകളിൽ തെന്നി തെന്നി യൂക്കാലികരങള്‍കിടയിൽ നിന്നും അകലെയായി കാണുന്ന മലകളും വെളളചാട്ടങളും കണടു ഞങ്ങള്‍ നടന്നു.
 വഴി ചൊദിക്കുന്നതിനിടയിൽ രാജോഷ് അണണനെ കാണുന്നത്. രാജോഷ് അണണൻ തങ്കാരാസ് അണണനെയും വിളിച്ചു നാലു മനുഷർ കുത്തനെയുളള കയറി തുടങ്ങി.ഉരുളൻ കല്ലുകളിൽ ചവിട്ടി കുത്തനെയുളള കയറ്റം കയറുംബോള്‍ കാഴിഞ നൂറ്റാണ്ടിന്റെ ആദ്യ അവസനങ്ങളിൽ അവിശ്വസനീയമാംവിധം  നീണ്ട  ഇവിടുത്തെ മനുഷ്വരുടെ ജീവിതവും ഇവിടെ എത്തി പെട്ടവരുടെ കഷ്ടപാടുകളും മുൻ യാത്രികരുടെ സാഹസികതയും മനസിൽ ചിന്തിച്ച് നടന്നു അവസാനിക്കത്ത നടത്തം.
കുത്തനെയുളള കയറ്റം
           
 കണക്കുകൂറ്റൽ തെറ്റിച്ചുളള യാത്രയായതു കെണട് റ്റ്രെക്കിങിനു ആവഷ്യമായ ഒന്നും കരിതിയിരുനില്ലാ ഒരു കുപ്പി വെളളം പോലും. യൂക്കാലി കാടുകൾ പിന്നിടുബോള്‍ അടുത്ത വലിയാ കയറ്റവും അവസാനിക്കാത്ത കാടുകളും.വെളളം കുടിക്കാൻ വീണടും ആഗ്രാഹിച്ചപോണാണ് ഒരു മനുഷജീവിയെ കൂടി കാണുന്നത്. വെളളം ചോദിക്കാൻ മറന്ന് തമിഴ്‌നാട്ടിൽ നിന്നും ടിപ്പുവിന്റെ പടയോട്ടതിൽ കോരളതിലൊക്ക് ഒാടിവന്നാ മുതുവാൻ മന്നാൻ വിഭാഗങ്ങളെ കുറിച്ച് ചോദിച്ചറിയാൻ സ്രമിച്ച് കുറച്ചുനോരം വിസ്രമിച്ചു.

ഈ യാത്രയിൽ കണ്ടു മുട്ടിയാ ഒരൊഒരു  മനുഷജീവി

 പിന്നെയും നടത്തം.
 പൈൻ കാടുകൾ എത്തിയപോള്‍ ഈ കയറ്റം തിർന്നല്ലെ എന്നാ തോന്നാൽ ആശങ്കക്ക് വഴിമാറി പൈൻ കാടുകള്‍ക്കിടയീലുടെ വളഞ്പുളഞ് നീളൂന്ന കയറ്റങള്‍ തീരുന്നില്ലാ. നടത്തം തന്നെ ശരണം. നടന്ന് പൈൻ കാടുകളും പിന്നിട്ട് ഒരു ചെറിയ തമിഴ് ഷേത്രം
 തമിഴ് ഷേത്രം

 അവിടെ നിന്നും നടന്ന് ചെറിയ ഡാം എത്തിച്ചേര്‍ന്നു മനുഷൻ എത്തിയതിന്റെ അടയാളമായി പ്ലാസ്റ്റിക് മാലിന്യം ഡാമിലും പരിസരങ്ങളിലും അലഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു.
ചെറിയ ഡാം 

അവിടെ ഇരിക്കാൻ തോന്നിയില്ലാ കുറച്ചുകൂടി നടന്ന് പൈൻ കാടുകളും പിന്നിട്ട് ചെറിയ ഒരു നീരെഴുക്കിന്റെ പരിസരത്ത് വെളളം കുടിച്ച് വിസ്രമിച്ചു.

      വീണടും നടത്തം തുടർന്നു ഇറക്കം ആരംഭിച്ചു കാട്ടിനുളളിൽ നടത്തം കുറച്ച് എളൂപ്പതിലായി കുറച്ച് കഴിഞ് ഒരു മണിക്കൂർ കെണട് മഞുമൂടിയ കൊടൈക്കനാൽ തെരുവുകളിൽ എത്തിചെർന്നു.

          തിരിച്ചുളള നടത്തം കാൽ, കൈകളുടെ സന്ധികളും മസിലുകളും വോദന പൊടിയുന്നതായിരുന്നു. അടുത്തെത്താന്‍ ശ്രമിക്കുന്തോറും പിടി തരാതെ അകന്നകന്നു പോകുന്നതായി തോന്നുന്ന വഴികളും കാടും.

 കാടിന്‍റെ കയറ്റിറക്കങ്ങളെ പിന്നിലാക്കി 5 മണിക്കൂർ എടുത്തു ബൈക്കിന്റെ അടുത്തെത്താൻ തിരിച്ചുളള ബൈക്ക് യാത്രയിൽ ആനയും പെട്രോളും മാത്രമെ ഒരു പ്രഷ്നം ആയി തോന്നിയുളള.   ഷെയാസും ഞാനും ഒന്നും മിണ്ടാതെ മൂന്ന് മണിക്കൂർ  കെണ്ടാണ്  #adimaly എത്തിയത്.



4 അഭിപ്രായങ്ങൾ:

  1. സലിം ..ഈ യാത്ര വിവരണം തികച്ചും അപൂർണമാണ്. നിങ്ങൾ കാട്ടിലേക്കുള്ള യാത്ര തുടങ്ങിയ സ്ഥലം, നടന്നു കയറിയ പ്രധാനപെട്ട സ്ഥലങ്ങൾ, കൊടൈക്കനാലിൽ എവിടെയാണ് എത്തിയത്. ഒരു വശത്തേക്ക് മാത്രം എത്ര സമയം എടുത്തു.ഈ യാത്രക്ക് പെർമിഷൻ വേണോ ...ഒരു കാര്യങ്ങളും ഈ വിവരണം വായിച്ചിട്ട് മനസ്സിലായില്ല. ഒന്ന് വിശദമായി എഴുതൂ...വായിക്കാൻ കാത്തിരിക്കുന്നു ..നന്ദി ...

    മറുപടിഇല്ലാതാക്കൂ
  2. ചില സാങ്കേതിക കാരണങ്ങളാല്‍ വിശദമായി എഴുതാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു മധുമാമൻ

    മറുപടിഇല്ലാതാക്കൂ
  3. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ