മല മുകളിലേക്ക് കയറുമ്പോള്‍ ഒരിക്കലും "ഉയരം കീഴടക്കിയ എന്നെയീ ലോകം കാണട്ടെ" എന്നായിരുന്നില്ല "ഉയരത്തില്‍ നിന്നും പടച്ചോൻ വരച്ച ചിത്രങ്ങളിൽ നിന്നും ചിലത് കാണനുള്ള അടങ്ങാത്ത ആഗ്രഹവും ആകാംക്ഷയും മാത്രം
2021 ഡിസംബർ 6, തിങ്കളാഴ്ച
2021 നവംബർ 6, ശനിയാഴ്ച
kodai trekking traills
കൊടൈക്കനാൽ റ്റ്രെക്കിങ്
#salimadimaly #sachari #trekking
#Adimaly യിൽ നിന്നും മുന്നാർ പോകുബോള്‍ കൊടൈക്കനാൽ റ്റ്രെക്കിങിനെ കുറിച്ചു മനസിൽ ഒരു ചെറിയ ആഗ്രഹം പോലും ഇല്ലായിരുന്നു #കണക്കുകൂറ്റൽ തെറ്റിച്ചുളള യാത്ര. പൈൻ കാടുകളിൽ തെന്നി തെന്നി യൂക്കാലികരങള്കിടയിൽ നിന്നും അകലെയായി കാണുന്ന മലകളും വെളളചാട്ടങളും കണടു ഞങ്ങള്‍ നടന്നു.
വഴി ചൊദിക്കുന്നതിനിടയിൽ രാജോഷ് അണണനെ കാണുന്നത്. രാജോഷ് അണണൻ തങ്കാരാസ് അണണനെയും വിളിച്ചു നാലു മനുഷർ കുത്തനെയുളള കയറി തുടങ്ങി.ഉരുളൻ കല്ലുകളിൽ ചവിട്ടി കുത്തനെയുളള കയറ്റം കയറുംബോള്‍ കാഴിഞ നൂറ്റാണ്ടിന്റെ ആദ്യ അവസനങ്ങളിൽ അവിശ്വസനീയമാംവിധം നീണ്ട ഇവിടുത്തെ മനുഷ്വരുടെ ജീവിതവും ഇവിടെ എത്തി പെട്ടവരുടെ കഷ്ടപാടുകളും മുൻ യാത്രികരുടെ സാഹസികതയും മനസിൽ ചിന്തിച്ച് നടന്നു അവസാനിക്കത്ത നടത്തം.
#കണക്കുകൂറ്റൽ തെറ്റിച്ചുളള യാത്രയായതു കെണട് റ്റ്രെക്കിങിനു ആവഷ്യമായ ഒന്നും കരിതിയിരുനില്ലാ ഒരു കുപ്പി വെളളം പോലും. യൂക്കാലി കാടുകൾ പിന്നിടുബോള്‍ അടുത്ത വലിയാ കയറ്റവും അവസാനിക്കാത്ത കാടുകളും.വെളളം കുടിക്കാൻ വീണടും ആഗ്രാഹിച്ചപോണാണ് ഒരു മനുഷജീവിയെ കൂടി കാണുന്നത്. വെളളം ചോദിക്കാൻ മറന്ന് തമിഴ്നാട്ടിൽ നിന്നും ടിപ്പുവിന്റെ പടയോട്ടതിൽ കോരളതിലൊക്ക് ഒാടിവന്നാ മുതുവാൻ മന്നാൻ വിഭാഗങ്ങളെ കുറിച്ച്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)